മെയ്ഫ്ലവര്‍മോളി ആന്‍റി റോക്ക്സിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെയ്ഫ്ളവര്‍.. പ്രിഥ്വിരാജാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ഐ.ടി പ്രൊഫഷണലുകളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ഡ്രീംസ് എന്‍ ബിയോണ്ട്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments