മുടിയനായ പുത്രനായി മമ്മൂട്ടിമമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ നായകനാകുന്നു. ലാല്‍, അന്‍വര്‍ റഷീദ് തുടങ്ങിയവരുടെ സഹായിയായി പ്രവൃത്തിച്ചിട്ടുള്ള ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മുടിയനായ പുത്രന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ബെന്നി പി.നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് അപ്പാച്ചു ഫിസിംസിന്റെ ബാനറില്‍ ഫൈസല്‍ ആലപ്പുഴയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2013 ആദ്യം ആരംഭിക്കും.

Comments

comments