മുംബൈ പോലീസില്‍ പ്രിഥ്വിരാജും, നിവിന്‍പോളിയുംപല തവണയായി മാറ്റിവെയ്ക്കപ്പെട്ട പ്രൊജക്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസ്. പ്രിഥ്വിരാജ് ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറി എന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് വീണ്ടും ആരംഭിക്കുന്നു. പ്രിഥ്വിരാജും, നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍. ഇപ്പോള്‍ നിവിന്‍ പോളി ചെയ്യുന്ന വേഷം തമിഴ് നടന്‍ ആര്യ ചെയ്യുമെന്നും നേരത്തെ പറഞ്ഞ് കേട്ടിരുന്നു. എന്തായാലും ഇപ്പോള്‍ നിവന്‍ പോളിക്കാണ് ഈ വേഷം ലഭിച്ചിരിക്കുന്നത്.

Comments

comments