മുംബൈ ദോസ്തില്‍ പ്രിഥ്വിരാജും, ജയസൂര്യയുംഫാസില്‍ സംവിധാനം ചെയ്യുന്ന പ്രിഥ്വിരാജ് ചിത്രമാണ് മുംബൈ ദോസ്ത്. ഇതി്ല്‍ ജയസൂര്യയും ഒരു പ്രധാന വേഷം ചെയ്യുന്നു. ഹൈദരാബാദ്, മുംബൈ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. അനന്യ, ലാലു അലക്‌സ്, സുരാജ്, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഹൗളി പോട്ടൂര്‍ ഡ്രീം ടിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് റാഫി-മെക്കാര്‍ട്ടിനാണ്.

Comments

comments