മുംതാസ് മടങ്ങിവരുന്നുമാദക നടി മുംതാസ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. രണ്ട് വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മുംതാസ് ഐറ്റം ഡാന്‍സുകളിലൂടെയാണ് ശ്രദ്ധ നേടിയത്. ഖുഷി എന്ന ചിത്രത്തിലെ മാദക ഗാനരംഗത്തിലൂടെ സിനിമയില്‍ ഇടം കണ്ടെത്തിയ മുംതാസിന്‍റെ മടക്കം മലയാള ചിത്രമായ പ്രിവ്യുവിലൂടെയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഹാഷിം ആണ്.

Comments

comments