മീര ജാസ്മിന്‍ മടങ്ങി വരുന്നുദേശീയ അവാര്‍ഡ് ജേതാവ് മീര ജാസ്മിന്‍ മലയാളത്തില്‍ മടങ്ങിയെത്തുന്നു. ബാബു ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ സാമുവേലിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.
മുക്ത അവതരിപ്പിച്ച ലിസമ്മ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. സലിംകുമാറും ഈ ചിത്രത്തില്‍ അഭിനയിക്കും.

Comments

comments