മീരജാസ്മിന്റെ വിവാഹ വാര്‍ത്ത നുണയെന്ന്!മീര ജാസ്മിന്‍ വിവാഹിതയായെന്ന വാര്‍ത്ത നുണയെന്ന് പുതിയ വിവരം. ഏറെക്കാലമായി പ്രണയത്തിലുള്ള മാന്‍ഡോലിന്‍ വിദഗ്ദന്‍ യു.രാജേഷുമായി മീരയുടെ വിവാഹം രഹസ്യമായി നടന്നതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇവരുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ വാര്‍ത്ത നിഷേധിച്ചു. എന്നാല്‍ മീരയോ, രാജേഷോ ഇത് നിഷ്ധിച്ച് കൊണ്ട് പ്രസ്താവന നടത്തിയിട്ടില്ല.

Comments

comments