മീഡിയ പ്ലെയര്‍ ഉപയോഗിച്ച് വിന്‍ഡോസ് സെവനില്‍ സി.ഡി റൈറ്റ് ചെയ്യാന്‍..


1.സ്റ്റാര്‍ട്ട് എടുക്കുക.
2. All Programmes
3. Media player
4. Click Burn tab in player library
5. burn ഒപ്ഷനില്‍ സി.ഡിഡി.വി.ഡി സെലക്ട് ചെയ്യുക.
6. ബ്ലാങ്ക് സിഡി ഇടുക.
7 ഓട്ടോ പ്ലേ ഓണായാല്‍ അടക്കുക.
8. വേണ്ട പാട്ടുകളും മറ്റും ഡ്രാഗ് ചെയ്ത് ഇടുക.
ലിസ്റ്റ് പൂര്‍ത്തിയായാല്‍ ബേണ്‍ ചെയ്യുക.

Comments

comments