മിസ്റ്റര്‍. മരുമകന്‍ദിലീപിനെ നായകനാക്കി സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മി. മരുമകന്‍. ദിലീപ്, ഭാഗ്യരാജ്, ഖുശ്ബു, ഷീല, ബിജു മേനോന്‍, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നിര്‍മ്മാണം മാഹാ സുബൈര്‍, നെല്‍സണ്‍ ഈപ്പന്‍ എന്നിവര്‍ ചേര്‍ന്ന്. സുരേഷ് പീറ്റേഴ്‌സ്, രാജാമണി എന്നിവര്‍ സംഗീതം നല്കുന്നു ചിത്രത്തിന്റെ രചന ഉദയ്കൃഷ്ണ-സിബി കെ. തോമസ് ആണ്.

Comments

comments