മിസ്റ്റര്‍ ഫ്രോ‍ഡില്‍ മോഹന്‍ലാലിന് നായിക പല്ലവി ചന്ദ്ര


Pallavi-Keralacinema
Pallavi-Keralacinema
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോ‍ഡ് എന്ന ചിത്രത്തിലൂടെ പല്ലവി ചന്ദ്ര മോഹന്‍ലാലിന്‍റെ നായികയായെത്തുന്നു. വികെ പ്രകാശ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സയലന്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളക്കരയില്‍ എത്തിയ നടിയാണ് പല്ലവി ചന്ദ്ര. ബന്ധങ്ങളുടെ കഥയ്‌ക്കൊപ്പം ആക്ഷനും കൂടി പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മിയ ജോര്‍ജ്ജ്, സായ് കുമാര്‍, സിദ്ദിഖ്, വിജയകുമാര്‍, വിജയ് ബാബു, അര്‍ജുന്‍, അശ്വിന്‍, ശ്രീരാമന്‍, ദേവന്‍,
സത്താര്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ട്. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എവി അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English Summary: Pallavi Chandra to become Mohanlal Heroine in Mister Fraud

Comments

comments