മിയ പ്രിഥ്വിരാജിനൊപ്പംമെമ്മറീസ് എന്ന ചിത്രത്തില്‍ ചേട്ടായീസ് ഫെയിം മിയ പ്രിഥ്വിരാജിന്‍റെ നായികയാകുന്നു. പ്രിഥ്വിരാജ് പോലീസ് വേഷത്തിലഭിനയിക്കുന്ന ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് മിയക്ക്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് വൈന്‍, 6 ബി പാരഡൈസ് എന്നീ ചിത്രങ്ങളിലാണ് മിയ ഇപ്പോള്‍ അഭിനയിക്കുന്നത്.

Comments

comments