മിയക്ക് പുതിയ സിനിമ


ചേട്ടായീസ് ഫെയിം മിയക്ക് വീണ്ടും നായിക വേഷം. ജോര്‍ജ്ജ് വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന 6 ബി പാരഡൈസ് എന്ന ചിത്രത്തിലാണ് മിയ നായികയാകുന്നത്. മനോജ് കെ. ജയനാണ് ചിത്രത്തിലെ നായകന്‍. ചേട്ടായീസില്‍ അഭിനയിച്ച പി. സുകുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ. സുരേഷ് കുമാര്‍, കെ. നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ദര്‍ശിനി കണ്‍സെപ്റ്റ്സാണ്.

Comments

comments