മായാമോഹിനിക്ക് മികച്ച കളക്ഷന്‍മാര്‍ച്ച് 7 ന് റിലീസ് ചെയ്ത ദിലീപ് ചിത്രം മായാമോഹിനി മികച്ച കളക്ഷന്‍ നേടുന്നു. ആദ്യ ദിനത്തില്‍ 70 സെന്ററുകലില്‍ നിന്ന് 90 ലക്ഷം രൂപ ചിത്രം കളക്ട് ചെയ്തു. ഓര്‍ഡിനറിക്ക് ശേഷം മികച്ച കളക്ഷന്‍ നേടുന്ന ചിത്രമാണ് ഇത്. ദിലീപിന് നിരവധി ഫ്‌ളോപ്പുകള്‍ക്ക് ശേഷം ആശ്വസിക്കാന്‍ സാധിക്കുന്ന ഒരു ചിത്രമായി മായാമോഹിനി മാറിയേക്കും.

Comments

comments