മാന്ത്രികന്‍ ഒക്ടോബര്‍ 5 ന്ജയറാം നായകനാകുന്ന മാന്ത്രികന്‍ ഒക്ടോബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. അനിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. യെസ് സിനിമയുടെ ബാനറില്‍ ആനന്ദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂനം ബജ്‍വയാണ് ചിത്രത്തില്‍ നായിക. സുരാജ് വെഞ്ഞാറമൂട്, ഷാജോണ്‍, റിയാസ് ഖാന്‍, ദേവന്‍, മഹേഷ്, രമേഷ് പിഷാരടി, കോട്ടയം നസീര്‍, പ്രിയ, നടാഷ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രാജന്‍ കിരിയത്താണ് മാന്ത്രികന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Comments

comments