മാഡ് ഡാഡില്‍ നസ്‌രിയലാല്‍ പ്രധാന വേഷത്തിലെത്തുന്ന മാഡ് ഡാഡില്‍ നായികയാകുന്നത് മഞ്ച് സ്റ്റാര്‍ സിങ്ങറിലെ പ്രശസ്ത അവതാരക നസ്‌രിയ ആണ്. രേവതി വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഒരു തമിഴ് ചിത്രത്തിലേക്കും നസരിയ കരാറിലേര്‍പ്പെട്ടുണ്ട്. ഈ ചിത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Comments

comments