മല്ലൂ സിങ്ങ് വരുന്നുപോക്കിരിരാജ, സീനിയേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മല്ലുസിങ്ങ് റിലീസിങ്ങിനൊരുങ്ങുന്നു. പഞ്ചാബ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രിഥ്വിരാജ് ചെയ്യാനിരുന്ന വേഷമാണ് ഇത്. സായ് കുമാര്‍, ശ്രീജിത് രവി, സുരേഷ് കൃഷ്ണ, ജോജോ, ഗീത, അപര്‍ണ നായര്‍ തുടങ്ങിയവരഭിനയിക്കുന്നു.
സേതുവാണ് ചിത്രത്തിന്റെ തിരക്കഥ. സംഗാതം എം. ജയചന്ദ്രന്‍. രാജിവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവര്‍ പാട്ടെഴുതുന്നു. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നീത ആന്റോയാണ് നിര്‍മ്മാണം.

Comments

comments