മല്ലുസിങ്പ്രിഥ്വിരാജിനെ നായകനാക്കി എഴുതപ്പെട്ട ചിത്രമാണ് മല്ലുസിങ്ങ്.എന്നാല്‍ പിന്നീട് പ്രിഥ്വിരാജ് ഒഴിവാകുകയും, ഉണ്ണി മുകുന്ദന്‍ നായകനാവുകയും ചെയ്തു. സീതന്‍, ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ ഉണ്ണി അഭിനയിച്ചിട്ടുണ്ട്.
സീനിയേഴ്‌സ് എന്ന ഹിറ്റ് ചെയ്ത വൈശാഖാണ് സംവിധാനം.

Comments

comments