മറ്റൊരു റീമകല്ലിങ്കല്‍ ചിത്രം22 ഫിമെയിലിന് ശേഷം റീമ കല്ലിങ്കല്‍ മറ്റൊരു സ്ത്രീപ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിക്കുന്നു. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.ബി വേണുവാണ്. വേനലിന്റെ കാലനീക്കങ്ങള്‍ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്.

Comments

comments