മരിയ മടങ്ങിവരുന്നുനോട്ട് ബുക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച മരിയ വീണ്ടും സിനിമയിലഭിനയിക്കുന്നു. അജി ജോണ്‍ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്ന ചിത്രത്തിലൂടെയാണ് മരിയയുടെ മടങ്ങിവരവ്. അപര്‍ണ നായരാണ് ഈ ചിത്രത്തിലെ മറ്റൊരുനായിക. അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Comments

comments