മമ്മൂട്ടി സഞ്ജീവ് ശിവന്റെ ചിത്രത്തില്‍അപരിചിതന്‍ എന്ന ചിത്രത്തിന് ശേഷം സഞ്ജിവ് ശിന്‍ വീണ്ടും മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുന്നു. 15 അവേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു എന്‍.ആര്‍.ഐ യുടെ വേഷമാണ് മമ്മൂട്ടിക്ക്. ചിത്രത്തിലെ താരനിര്‍ണ്ണയവും, മറ്റ് ചര്‍ച്ചകളും നടക്കുന്നതേയുള്ളു. ഇത് ഒരു ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കും.

Comments

comments