മമ്മൂട്ടി-വി.എം വിനു വീണ്ടും ഒരുമിക്കുന്നുവേഷം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഏറെനാളത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി – വി.എം വിനു ഒരുമിക്കുന്ന ചിത്രമാണ് ഫേസ് ടു ഫേസ്. മനോജ് പയ്യന്നുരാണ് ചിത്രത്തിന് സ്‌ക്രിപ്റ്റ് എഴുതുന്നത്. ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നു. ആഗസ്റ്റില്‍ ചിത്രം തുടങ്ങാനാണ് പ്ലാന്‍… പെണ്‍പട്ടണമാണ് വി.എം വിനു അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Comments

comments