മമ്മൂട്ടി റിച്ചാര്‍ഡ് ഗിയര്‍ക്കൊപ്പംമെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്റര്‍നാഷണല്‍ താരം റിച്ചാര്‍ഡ് ഗിയര്‍ക്കൊപ്പം വേദി പങ്കിടുന്നു. അബുദാബി ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം ആര്‍ബിട്രാഷ്, റിച്ചാര്‍ഡിന്‍റേതാണ്. ഒക്ടോബര്‍ 11 മുതല്‍ 20 വരെയാണ് പരിപാടി. ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരും മമ്മൂട്ടിക്കൊപ്പം വേദി പങ്കിടും.

Comments

comments