മമ്മൂട്ടി രഞ്ജിത് ചിത്രം മലബാര്‍സ്പിരിറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മലബാര്‍. മറ്റ് ചിത്രങ്ങള്‍മാറ്റി വച്ച് ഈ ചിത്രം ചെയ്യാനാണ് രഞ്ജിത്ഒരുങ്ങുന്നത്. ഫ്‌ളോപ്പുകളുടെ നിര തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയെ രക്ഷിച്ചെടുക്കുക എന്ന ദൗത്യം കൂടി രഞ്ജിത്തിനുണ്ട്. പ്ലാന്‍ ചെയ്തിരുന്ന മറ്റ് ചിത്രങ്ങള്‍ മാറ്റി വച്ചാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Comments

comments