മമ്മൂട്ടി ചിത്രത്തിന് അനൂപ് മേനോന്‍ തിരക്കഥ എഴുതുന്നു


മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് അനൂപ് മേനോന്‍ തിരക്കഥ എഴുതുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മുരളി ഫിലിംസിന്റെ ബാനറില്‍ മാധവന്‍ നായരാണ്. വെനിസിലെ വ്യാപാരി എന്ന ചിത്രം നിര്‍മ്മിച്ചത് മാധവന്‍ നായരായിരുന്നു. എന്നാല്‍ ചിത്രം സാമ്പത്തികമായി വിജയിച്ചിരുന്നില്ല.

Comments

comments