മമ്മൂട്ടി അഴീക്കോടിനെ സന്ദര്‍ശിച്ചുരോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിനെ മമ്മൂട്ടി സന്ദര്‍ശിച്ചു. ദുള്‍ഖറിന്റെ വിവാഹ സംബന്ധമായ തിരക്കുകളിലായിരുന്നു മമ്മൂട്ടി. സിനിമ ലോകത്ത് നിന്ന് നരവധി പേര്‍ സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിക്കുന്നുണ്ട്. മോഹന്‍ലാല്‍ ആദ്യ ദിവസങ്ങളില്‍ തന്നെ സന്ദര്‍ശിക്കുകയും പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.

Comments

comments