മമ്മൂട്ടിയുടെ ന്യൂസ് ബ്രേക്കര്‍മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ന്യൂസ് ബ്രേക്കര്‍. ദീപന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും, കന്നടയിലും ഒരേ സമയം റിലീസ് ചെയ്യും. നികേഷ പട്ടേലാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ നായിക. ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ പി.എ ജോര്‍ജ്ജാണ്.

Comments

comments