മമ്മൂട്ടിയില്ല..ശ്യാമപ്രസാദ് ചിത്രത്തില്‍ ഫഹദ് നായകന്‍ഇംഗ്ലീഷിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും, അസിനും പ്രധാന വേഷങ്ങള്‍ ചെയ്യും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍ എന്ന് ശ്യാമപ്രസാദ് പറഞ്ഞു. പുതിയ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അടുത്ത് പൂര്‍ത്തിയായ ഇംഗ്ലീഷില്‍ നായകന്‍ ജയസൂര്യയാണ്. ലണ്ടന്‍ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ നിവന്‍ പോളി, രമ്യ നമ്പീശന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Comments

comments