മമാസിന്‍റെ പുതിയ ചിത്രംസിനിമ കമ്പനിക്ക് ശേഷം മമാസ് പുതിയ സിനിമ ചെയ്യുന്നു. ഈ ചിത്രത്തിലും പുതുമുഖങ്ങള്‍ക്കാണ് പ്രധാന്യം. ബയോഡാറ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് എസ്.ജെ.എം എന്‍റര്‍ടെയ്ന്‍മെന്‍റാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്. ദിലീപ് നായകനായ പാപ്പി അപ്പച്ചായാണ് മമാസ് ആദ്യം സംവിധാനം ചെയ്ത ചിത്രം.

Comments

comments