മനോജ് കെ ജയന്‍ അര്‍ദ്ധനാരിയില്‍വ്യത്യസ്ഥതയാര്‍ന്ന ഏറെ വേഷങ്ങള്‍ക്ക് ജീവന്‍ നല്കിയ മനോജ് കെ. ജയന്‍ നപുംസകത്തിന്റെ വേഷത്തിലെത്തുന്നു. ഗായകന്‍ എം.ജി ശ്രീകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് സൗപര്‍ണികയാണ്. തിലകന്‍ മണിയന്‍ പിള്ളരാജു, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നുണ്ട്. തിരുവനന്തപുരം, തെങ്കാശി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

Comments

comments