മനോജ് കെ. ജയന്റെ മകന് ഗുരുവായൂരില്‍ ചോറൂണ്‌സിനിമാ നടന്‍ മനോജ് കെ. ജയന്റെ മകന്‍ അമൃതിന് ഗുരുവായൂരപ്പ സന്നിധിയില്‍ ചോറൂണ് നടത്തി. ചടങ്ങില്‍ മനോജിന്‍റെ ഭാര്യ ആശ, മനോജിന്റെ അച്ഛനും സംഗീതജ്ഞനുമായ ജയന്‍ മകള്‍ കുഞ്ഞാറ്റ, മനോജിന്റെ അച്ഛനും സംഗീതജ്ഞനുമായ ജയന്‍ എന്നിവരും മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ എത്തിയിരുന്നു. മനോജിന്‍റെ മടിയിലിരുത്തിയാണ് അമൃതിന്‍റെ ചോറൂണ് നടത്തിയത്. ആദ്യം ചന്ദന പ്രസാദം അണിയിച്ച് അതിനുശേഷം നിവേദ്യച്ചോറും പായസവും വിഭവങ്ങളും അമൃതിന്‍റെ നാവില്‍ നുണയിച്ചു.

Comments

comments