മനോജ് കെ ജയനും ശ്വേതയും വീണ്ടും ഒന്നിക്കുന്നു


Manoj K Jain and Shwetha get together again
മനോജ് കെ ജയനും ശ്വേത മേനോനും ഹാഷിം മരയ്ക്കാരുടെ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. കേള്‍വിയെന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തില്‍ മയൂഖ മേനോന്‍ എന്ന ശക്തമായൊരു കഥാപാത്രമായിട്ടാണ് ശ്വേതയെത്തുന്നത്. കൃഷ് ജെ സത്താര്‍, ശ്രീജിത്ത് വിജയ്, ടിനി ടോം, കോട്ടയം നസീര്‍, മുംതാസ്, ശ്രുതി ലക്ഷ്മി, പൂനം കൌര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇതിന് മുമ്പ് കയം എന്ന ചിത്രത്തില്‍ ശ്വേത മേനോനും മനോജ് കെ ജയനും രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു

Comments

comments