മനോജ്-ഉര്‍വശി വിവാദം തുടരുന്നുഎറണാകുളം കോടതിയില്‍ മകള്‍ കുഞ്ഞാറ്റയെ ഏറ്റെടുക്കാന്‍ ഉര്‍വശി എത്തിയത് മദ്യപിച്ചാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ്തിരുന്നു. തുടര്‍ന്ന് മകള്‍ ഉര്‍വ്വശിയോടൊപ്പം പോകാന്‍ വിസമ്മതിച്ചു. ഉര്‍വ്വശി സ്ഥിരം മദ്യപാനിയാണെന്ന് മനോജ് കെ.ജയന്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഇതൊച്ചെല്ലി വിവാദം വീണ്ടും കനക്കുന്നു. മനോജ് കെ.ജയന്‍ തന്നെ മൂന്‍കൂട്ടി പ്ലാന്‍ ചെയ്ത് അവഹേളിക്കുകയായിരുന്നുവെന്നും, ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഉര്‍വ്വശി ഒരു സ്വകാര്യചാനലിനോട് പറഞ്ഞു.

Comments

comments