മധുപാലിന്റെ ഒഴിമുറിതലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒഴിമുറി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ജയമോഹന്‍. അസിഫ് അലി, ലാല്‍, ഭാവന, മല്ലിക, ശ്വേത മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. പി.എന്‍.വി ഫിലിംസിന്റെ ബാനറില്‍ പി. വേണുഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ബിജിബാല്‍. കാമറ അഴകപ്പന്‍.

Comments

comments