മധുപാലിന്റെ ഒഴിമുറി പുരോഗമിക്കുന്നുതലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒഴിമുറിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. തമിഴ് എഴുത്തുകാരന്‍ ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അങ്ങാടി തെരു, നാന്‍ കടവുള്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രം കടല്‍ എന്നിവയുടെ രചന ജയമോഹനാണ്. സൗത്ത് ട്രാവന്‍കുറില്‍ ചെലവഴിച്ച നാളുകളുടെ ഓര്‍മ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. ലാല്‍, അസിഫ് അലി, ജഗതി, ഭാവന, ശ്വേത മേനോന്‍ തുടങ്ങിയവരഭിനയിക്കുന്നു.

Comments

comments