മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തില്‍മണിരത്‌നം സംവിധാനം ചെയ്യുന്ന കടല്‍ എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കേരളത്തില്‍ ചിത്രീകരിക്കുന്നു. കൊച്ചി,ആലപ്പുഴ, കോട്ടയം, മുഹമ്മ എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. ഗൗതം കാര്‍ത്തിക്, സാമന്ത എന്നിവര്‍ പ്രധാനവേഷം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍, അരവിന്ദ് സാമി, ലാല്‍, പശുപതി, ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. എ.ആര്‍ റഹ്മാനാണ് സംഗീതം.

Comments

comments