മണിയന്‍പിള്ള രാജുവിന്റെ മകന്‍ അഭിനയരംഗത്തേക്ക്


മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ സിനിമയില്‍ അഭിനയിക്കുന്നു. പ്രമുഖ നിര്‍മ്മാതാവ് രജപുത്ര ഫിലിസിന്റെ ഉടമ രഞ്ജിത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് സച്ചിന്റെ സിനിമ പ്രവേശം. പ്രണയ ചിത്രമാണ് ബ്ലാക്ക് ബട്ടര്‍ഫ്ലൈ. ജെ.പള്ളാശ്ശേരിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നിര്‍മ്മാണം മണിയന്‍ പിള്ള രാജു തന്നെ നിര്‍വ്വഹിക്കുന്നു. നിരവധി പുതുമുഖങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം എം.ജി ശ്രീകുമാറാണ്.

Comments

comments