മഞ്ജുവാര്യര്‍ ദിലീപ് ചിത്രത്തില്‍കഹാനി എന്ന ഹിന്ദി ചിത്രത്തിന്‍റെ മലയാളം റീമേക്കില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍. ദിലീപ് തന്നെ ഈ ചിത്രം നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ നൃത്തരംഗത്തേക്ക് മടങ്ങിവന്ന മഞ്ജുവാര്യരുടെ സിനിമ പ്രവേശം സംബന്ധിച്ച് ഏറെ വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. കഹാനിയുടെ റൈറ്റ് കിട്ടാത്ത പക്ഷം ദിലീപ് തന്നെ മറ്റൊരു ചിത്രം മഞ്ജു വാര്യരെ നായികയാക്കി ചിത്രം നിര്‍മ്മിച്ചേക്കും.

Comments

comments