മഞ്ചാടിക്കുരു മെയ് 18 ന് റിലീസ്


അഞ്ജലിമേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു മെയ് 18 ന് റിലീസ് ചെയ്യും. പല വിദേശ ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രിഥ്വിരാജ്, റഹ്മാന്‍, ഉര്‍വ്വശി, തിലകന്‍, പ്രവീണ തുടങ്ങി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം പല തവണ റിലീസ് മാറ്റിവയ്ക്കപ്പെട്ടതാണ്. ചിത്രത്തിന്റെ സംഗീതം രമേഷ് നാരായണന്‍.

Comments

comments