മങ്കീസ് വരുന്നുഫ്രൈഡേക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മങ്കീസ്. ഫ്രൈഡേയുടെ സ്ക്രിപ്റ്റ് എഴുതിയ നജീം കോയ തന്നെയാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിക്കുന്നത്. മനു, സിദ്ധാര്‍ത്ഥ്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. ചിത്രം നിര്‍മ്മിക്കുന്നത് അഷിഖ് ഉസ്മാനാണ്.

Comments

comments