മഖ്ബൂലിന്‍റെ പുതിയ ചിത്രംമാറ്റിനിക്ക് ശേഷം മഖ്ബൂല്‍ നായകനാകുന്ന ചിത്രമാണ് പറയാന്‍ ബാക്കി വെച്ചത്. കരീമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അബ്ബാസ് മലയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സതീഷ് മുതുകുളമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധു അമ്പാട്ടാണ്. മധു, സായ്കുമാര്‍, സിദ്ദിഖ്, മാമുക്കോയ, സത്താര്‍, കോട്ടയം നസീര്‍, സ്വാതി, ഗംഗ, സീനത്ത്, ബിന്ദു പണിക്കര്‍ തുടങ്ങിയവരഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുന്നു.

Comments

comments