ഭൂമിക വീണ്ടും മലയാളത്തില്‍ഭൂമിക ചൗള വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. ഭ്രമരത്തിന് ശേഷം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഭൂമിക ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരുന്നത്. രാജ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍‌, ബാല ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അമ്മ വേഷത്തിലാണ് ഭൂമിക അഭിനയിക്കുന്നത്.

Comments

comments