ഭാവന സെലക്ടീവാകുന്നുഭാവന മലയാളത്തില്‍ സെലക്ടീവാകുന്നു. ഇക്കൊല്ലം രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് മലയാളത്തില്‍ ഭാവന ചെയ്തത്. ഒഴിമുറി, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവയാണ് ഈ ചിത്രങ്ങള്‍. സിംഹാസനം, മല്ലൂസിങ്ങ് എന്നിവ ഭാവന ഒഴിവാക്കുകയായിരുന്നു. കന്നടയില്‍ ഭാവനക്ക് ഇപ്പോള്‍ ഏറെ തിരക്കുണ്ട്. പുനീത് രാജ്കുമാര്‍, ഗണേഷ്, സുദീപ് തുടങ്ങിയവരുടെ നായകയായി കന്നടയില്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.

Comments

comments