ഭാവന പ്രണയത്തില്‍ ?ഭാവനയും സെലിബ്രിറ്റി ക്രിക്കറ്റ് ഹീറോ രാജേഷ് പിള്ളയും പ്രണയത്തിലാണെന്ന് റൂമറുകള്‍ പ്രചരിക്കുന്നു. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഒരു ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ഭാവന. ഭാവന ഇക്കാര്യം നിഷേധിക്കുകയും, താന്‍ രാജേഷ് പിള്ളയെ സി.സി.എല്ലിലാണ് ആദ്യമായി കാണുന്നതെന്നും പറയുന്നു. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ കളികള്‍ക്ക് പോവുകയും കളിക്കാരുമായി ഇടപെടുകയും ചെയ്യുന്നു. അത് തന്റെ ഡ്യൂട്ടിയാണെന്നും ഭാവന പറയുന്നു.

Comments

comments