ഭാവന ഊമയുടെ വേഷത്തില്‍യെല്ലോ എന്ന ചിത്രത്തില്‍ ഭാവന ഊമയുടെ വേഷത്തിലെത്തുന്നു. രാജേഷ് ബി. മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രത്തിന്‍റെ പേര് എമി എന്നാണ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ബിജു ബര്‍ണാഡാണ്. കഴിഞ്ഞ വര്‍ഷത്തില്‍ വ്യത്യസ്ഥങ്ങളായ വേഷങ്ങളിലുടെ ശ്രദ്ധേയയായ ഭാവനയുടെ 2013 ലെ മികച്ച വേഷമായേക്കാം ഇത്.

Comments

comments