ഭാമക്ക് തിരക്ക്നിവേദ്യത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ ഭാമക്ക് ഇപ്പോള്‍ കൈ നിറയെ അവസരങ്ങളുണ്ട്. അവസാനമിറങ്ങിയ 101 വെഡ്ഡിംഗ്സിന് ശേഷം കന്നട ചിത്രത്തിലേക്കാണ് ഭാമ പോകുന്നത്. ബര്‍ഫി എന്ന കന്നട ചിത്രത്തില്‍ ഒരു പഞ്ചാബി പെണ്‍കുട്ടിയുടെ വേഷമാണ് ഭാമ അവതരിപ്പിക്കുന്നത്. അംബാര, ഓട്ടോരാജ എന്നീ ചിത്രങ്ങളില്‍ നേരത്തെ തന്നെ ഭാമ കന്നടയില്‍ അഭിനയിച്ചിട്ടുണ്ട്.

Comments

comments