ഭദ്രാസനത്തിന്റെ സംവിധാനം ജബ്ബാര്‍ കളരിക്കല്‍സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് ജബ്ബാര്‍ കളരിക്കല്‍. മന്ത്രവാദം കഥാതതന്തുവാക്കിയ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത് മനോജ് കെ. ജയനും, കലാഭവന്‍ മണിയുമാണ്. തിരുവമ്പാടി തമ്പാനിലെ നായിക ഹരിപ്രിയയാണ് ഈ ചിത്രത്തിലെയും നായിക.

Comments

comments