ബ്ലോഗറിലെ നാവിഗേഷന്‍ ബാര്‍ മാറ്റാം


നിങ്ങള്‍ക്ക് ബ്ലോഗറില്‍ ബ്ലോഗുണ്ടോ. ഉണ്ടെങ്കില്‍ അതിനെ കൂടുതല്‍ മനോഹരമാക്കുന്നതിന് അതിലെ നാവിഗേഷന്‍ ബാര്‍ നീക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും.
അതിന് വഴിയിതാ.
ആദ്യം ബ്ലോഗറില്‍ സൈന്‍ ഇന്‍ ചെയ്യുക
ഡാഷ് ബോര്‍ഡില്‍ ടെംപ്ലേറ്റ്‌സില്‍ Edit html എന്നതില്‍ ക്ലിക്ക് ചെയ്യുക
അതില്‍ ]]> എന്ന കോഡ് കണ്ടെത്തുക
അതിന് തൊട്ടുമുന്നിലായി
#navbar-iframe {
height:0px;
visibility:hidden;
display:none
}

ഇനി ടെംപ്ലേറ്റ് സേവ് ചെയ്യുക.
(HTML ടെംപ്ലേറ്റില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വളരെ ശ്രദ്ധിച്ച് വേണം. തെറ്റുകള്‍ പറ്റിയാല്‍ ചിലപ്പോള്‍ നിങ്ങളുടെ ബ്ലോഗ് തന്നെ നഷ്ടപ്പെട്ടേക്കാം. വേണമെങ്കില്‍ HTML ടെംപ്ലേറ്റ് മൊത്തം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ശേഷം മാറ്റങ്ങള്‍ വരുത്താം)

Comments

comments