ബ്ലെസിയുടെ പുതിയ ചിത്രം കളിമണ്ണ്സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പ്രണയത്തിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കളിമണ്ണ്. ശ്വേത മേനോന്റെ ഗര്‍ഭകാലം ചിത്രീകരിക്കുന്നുവെന്നതിന്റെ പേരില്‍ ഈ ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗര്‍ഭാവസ്ഥയുടെ യഥാര്‍ത്ഥ അന്തരീക്ഷം തന്നെയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്. മുമ്പ് ഒരിന്റര്‍വ്യവില്‍ പുരാണത്തിലെ അഭിമന്യുവാണ് ഈ കഥയുടെ പ്രചോദനം എന്ന് ബ്ലെസ്സി പറഞ്ഞിരുന്നു.

Comments

comments