ബ്രൗസറുകള്‍ ഫുള്‍സ്‌ക്രീന്‍ മോഡിലാക്കാം


മിക്ക ബ്രൗസറുകളും ഓപ്പണാകുന്നത് ഫുള്‍സ്‌ക്രീന്‍ മോഡിലല്ല. ഗൂഗിള്‍ ക്രോമില്‍ ഫുള്‍സ്‌ക്രീന്‍ ലഭിക്കാന്‍ F11 അമര്‍ത്തിയാല്‍ മതി. തുറക്കുമ്പോഴെല്ലാം ഫുള്‍സ്‌ക്രീന്‍ മോഡില്‍ ലഭിക്കാന്‍ kiosk mode റണ്‍ ചെയ്യേണ്ടതുണ്ട്.
ഇതിനായി ക്രോം ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
മെനുവില്‍ പ്രോപ്പര്‍ട്ടീസ് എടുക്കുക
shortcut tab ല്‍ ക്ലിക്ക് ചെയ്യുക
ടാര്‍ജറ്റ് ഫീല്‍ഡില്‍ kiosk http://www.google.com എന്ന് C:UsersuserAppDataLocal GoogleChromeApplication chrome.exe ശേഷം നല്കുക
ok ക്ലിക്ക് ചെയ്യുക
ഫയര്‍ഫോക്‌സിലും, എക്‌സ്‌പ്ലോററിലും F11 അമര്‍ത്തി ഫുള്‍സ്‌ക്രീന്‍മോഡില്‍ മാറ്റം വരുത്താം.

Comments

comments