ബ്രൗസര്‍ ടൂള്‍ബാര്‍ കസ്റ്റമൈസ് ചെയ്യാം.


നിങ്ങളുടെ ബ്രൗസറില്‍ നിങ്ങള്‍ക്ക് ഇതുവരെയും ആവശ്യം വന്നിട്ടില്ലാത്ത ടൂള്‍സ് ഉണ്ടോ? അല്ലെങ്കില്‍ പ്രിന്റ് പ്രിവ്യു പോലെ ചില ടൂളുകള്‍ ഇല്ല എന്നാണോ?
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ടൂള്‍ബാറിന്റെ ശൂന്യമായ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. Customize ക്ലിക്ക് ചെയ്യുക.
ഒപ്ഷനുകളുള്ള ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇടത് വശത്ത് നിങ്ങള്‍ക്ക് ആഡ് ചെയ്യാനും, വലത് വശത്ത് റിമൂവ് ചെയ്യാനും സാധിക്കും.
അവയുടെ ഓര്‍ഡര്‍ മാറ്റാനും സാധിക്കും.

ഫയര്‍ ഫോക്‌സില്‍ ഇതു പോലെ ടൂള്‍ബാറില്‍ ക്ലിക്ക് ചെയ്ത് customize സെലക്ട് ചെയ്യുക.
നിങ്ങള്‍ക്ക് ആഡ് ചെയ്യാനുള്ള ഒപ്ഷന്‍ ലഭിക്കും. ടുള്‍ബാറിലേക്ക് ഇവ ഡ്രാഗ് ചെയ്തിടാം.

Comments

comments